കോഴിക്കോട്: പരേതനായ ആലി ഹസൻ മരക്കാരകത്ത് കോയട്ടിയുടെ ഭാര്യ തോപ്പിൽ സൈനബി (84) ഇടിയങ്ങര തോപ്പിൽ കോളനിയിലെ ‘അൽ-നക്കിൽ’ വസതിയിൽ നിര്യാതയായി. മക്കൾ: ടി. അബ്ദുൽ ഖാദർ, ആഷിക്ക്, രുഖ്സാന, ആയിശാ ബിച്ചു, പരേതനായ അബ്ദുസമദ്. മരുമക്കൾ: വായക്കസമാൻറകം മാമുകോയ, ബോബെ ഹൗസ് ആയിശ, നടുവിലകം ആയിശ, പി.ഐ. ആയിശ, പരേതനായ വലിയകം അബ്ദുൽ ഖാദർ. സഹോദരങ്ങൾ: തോപ്പിൽ അഹമ്മദ് കോയ (കോയ), അബ്ദുൽ ഗഫൂർ.