ചേളന്നൂർ 7/6: പുതിയോത്ത് ബിനു ലാൽ (30) ഷാർജയിൽ നിര്യാതനായി. പിതാവ്: ഹരിദാസൻ. മാതാവ്: ബീന. ഭാര്യ: ജിതിമോൾ. മകൾ: ആത്മിക. സഹോദരൻ: അനൂപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.