പയ്യോളി: സി.പി.എം മുൻ തുറയൂർ ലോക്കൽ കമ്മിറ്റി അംഗവും കയർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു മേഖല പ്രസിഡന്റുമായിരുന്ന കൂമുള്ളി കുഞ്ഞിചോയി (73) നിര്യാതയായി. ഭാര്യ: ലക്ഷ്മി. മക്കൾ: മിർസ, മിജേഷ്. മരുമക്കൾ: രമേശൻ(തിക്കോടി), പ്രജില. സഹോദരങ്ങൾ: ശാരദ, കുഞ്ഞിക്കണ്ണൻ, നാരായണൻ, കാർത്യായനി, രാജൻ, ശ്രീനിവാസൻ.