മേമുണ്ട: ഇ.എം.കെ. കുഞ്ഞമ്മദ് എടക്കുടി (മുതുവനക്കണ്ടി -76) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് അനീസ് (ഇരുവരും ദുബൈ), സാഹിറ, സറീന. മരുമക്കൾ: സി.കെ. മജീദ് (പേരാമ്പ്ര), നാസർ (കുമ്മങ്കോട്), സറീന (അമരാവതി), സാജിദ(കടമേരി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു, മറിയം, പരേതരായ ഉമ്മർ, അന്ത്രു.