വടകര: മേമുണ്ട വടക്കേടത്ത് കുഞ്ഞിരാമൻ (91) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഭാസ്കരൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), വസന്ത, വനജ, പ്രമീള, വിനോദൻ (ലാബ് അസി. മെഡിക്കൽ കോളജ്, കോഴിക്കോട്), സവിത. മരുമക്കൾ: ഉമ ശാന്തി, കണാരൻ, ഗോപാലൻ, രാജൻ, ബാബു.