കോഴിക്കോട്: പയ്യാനക്കൽ പട്ടർതൊടി കെ.ടി. കച്ചീബി (63) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് റാഷിദ്. മക്കൾ: ഫാത്തിമ, റുക്സാന, ബീവി, സൗദാബി. മരുമക്കൾ: കാസിം, സുൽത്താൻ, ബൻസീർ.