താമരശ്ശേരി: മുട്ടുകടവ് നളിനി നിവാസിൽ ഡോ. എം. വിശ്വനാഥൻ നമ്പീശൻ (69) നിര്യാതനായി. ദേശീയ ആയുർവേദിക് ഫാർമസിയിലെ ഡോക്ടറായിരുന്നു. കോട്ടൂർ സ്വദേശിയാണ്. ഭാര്യ: നളിനി ബ്രാഹ്മണിയമ്മ. മക്കൾ: വിജേഷ്, ധന്യലക്ഷ്മി.