പയ്യാനക്കൽ: നെച്ചോളി ശാന്തകുമാരി (68) നിര്യാതയായി. ഭർത്താവ്: പരേതനായ നെച്ചോളി പുരുഷോത്തമൻ. മക്കൾ: അമിത്ത് (സ്റ്റുഡിയോ), സുമിത്ത് (ബി.എസ്.എൻ.എൽ). മരുമകൾ: ദീപ്തി. സഹോദരൻ: ബാബുരാജ്.