താമരശ്ശേരി: താമരശ്ശേരി കുന്നിയുള്ള പറമ്പിൽ ശ്രീകുമാർ (59) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: പരേതയായ ദേവയാനി അമ്മ. സഹോദരങ്ങൾ: സുകുമാരൻ നായർ, വിജയരാഘവൻ, പരേതയായ കല്യാണിക്കുട്ടി.