വേളം: ചെറുകുന്നിലെ മൊട്ടേമ്മൽ വിനോദൻ (48) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അനുനന്ദ, അനന്ദു എസ്. വിനോദ്, ചന്ദന എസ് വിനോദ് (വിദ്യാർഥിനി വേളം ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: ജിതേഷ്. സഹോദരങ്ങൾ: കണ്ണൻ, കൃഷ്ണൻ, നാണു, ചന്ദ്രൻ, ചന്ദ്രി, ശാരദ, ഗീത, രാധ.