മൊകവൂർ: ചരു കുന്നത്ത് സരസു (പെണ്ണൂട്ടി-80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രമേശൻ, സുധ, മണി. മരുമക്കൾ: പ്രകാശൻ, പരേതനായ സുധാകരൻ, ഗീത. സഞ്ചയനം വെള്ളിയാഴ്ച.