മേപ്പയൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന പട്ടോറക്കൽ കുഞ്ഞിക്കണാരൻ (70) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അജേഷ് (ഡ്രൈവർ), അജില. സഹോദരങ്ങൾ: നാരായണൻ, രാജൻ, ലക്ഷ്മി, ഷൈലജ, ശാന്ത.