പേരാമ്പ്ര: എടക്കയിൽ തെരു തറമ്മൽ ലീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: നിഷ, ലീന, അനീഷ് (ഉദയ കോളജ്, മേപ്പയൂർ). മരുമക്കൾ: ഷിബുകുമാർ, ശ്രീജിത്ത്, പ്രബീന. സഹോദരങ്ങൾ: ബാലൻ മാസ്റ്റർ, രാജൻ ടി.ടി. സഞ്ചയനം ഞായറാഴ്ച.