വടകര: തട്ടോളിക്കര നാമത്ത് കുഞ്ഞിപ്പാത്തു (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: യൂസഫ്, ബഷീർ (ഇരുവരും ദുബൈ), മൂസ, റഫീക്ക് (ആചാരി), സൈനബ, പരേതയായ ജമീല. മരുമക്കൾ: നജ്മ, ബുഷറ, ബുഷറ, റഹീന, പരേതരായ കാസിം, ഉമ്മർ. സഹോദരങ്ങൾ: അയിഷു, പരേതനായ ഇബ്രാഹിം.