മുക്കം: തോട്ടത്തിൻകടവ് പച്ചക്കാട് മഠം പറമ്പിൽ ഉണ്ണ്യാത (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയാത്തു. മക്കൾ: കൃഷ്ണൻകുട്ടി, വിലാസിനി, ശിവരാജൻ, രാധാമണി. മരുമക്കൾ: ചന്ദ്രിക, ബേബി, ശശി, പരേതരായ രാമൻ, രവി. സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ.