നാദാപുരം: കല്ലാച്ചി പുത്തലത്ത് താമസിക്കുന്ന പരേതനായ ചീറോ തട്ടിൽ മമ്മുവിന്റെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: റഷീദ്. മരുമകൾ: സമീറ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മറിയം, ആച്ചോട്ടി ഹജ്ജുമ്മ, ആയിശു, പരേതരായ അബ്ദുല്ല, കുഞ്ഞാമി.