വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ പൊയിൽ ഗിരിജ (64) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: ജിത കുമാർ, ജിതേഷ് കുമാർ. മരുമക്കൾ: സുജിത്ത്, സിൻജു. സഹോദരൻ: രഘുനാഥ്.