മായനാട്: കുഴിപ്പുനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കൾ: സഹദേവൻ, പ്രേമരാജൻ, ഷൈലജ, സുധ. മരുമക്കൾ: സുധാകരൻ, രാജൻ, ഷീബ, ബിന്ദു. സഞ്ചയനം ഞായറാഴ്ച.