കുറ്റിക്കാട്ടൂർ: പരേതനായ ആലി ഹാജിയുടെ മകൻ മേലെ വെളുത്താറമ്പത്ത് ബീരാൻ കോയ (57) നിര്യാതനായി. ഭാര്യ: സക്കീന താമരശ്ശേരി. മക്കൾ: ഇർശാദ്, മിദ് ലാജ്, മിൻഹാജ്, സുഫ്യാൻ, ഇർഫാന, ജാസ്മിൻ. മരുമക്കൾ: റഫീഖ്, റസ്ല. സഹോദരങ്ങൾ: മുഹമ്മദ്, മരക്കാർ, അബൂബക്കർ, കദീജ, മറിയ, പരേതയായ അസ്മ. മാതാവ്: ഫാത്തിമ ഹജ്ജുമ്മ.