തലക്കുളത്തൂർ: പറമ്പത്ത് കാട്ടിലപ്പീടികയിൽ പരേതനായ മൊയ്തീൻകോയയുടെ മകൻ കെ.പി. നസീർ ഹുസൈൻ നിര്യാതനായി. മാതാവ്: ഇമ്പിച്ചയിഷ. ഭാര്യ: റജീന. മക്കൾ: അക്സം സാഖി, ഇസാ മെഹ്റിൻ. സഹോദരങ്ങൾ: നൗഷാദ്, നജ്മുദ്ദീൻ, നിസാർ, നർഗീസ്, നിഷാദ, നസീമ.