മാവൂർ: കായലം തറോൽ താമസിക്കും തമിഴ്നാട് ചിദംബരം കിള്ളൈതൈക്യാൽ ഗണപതി (53) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിനുലേഷ്, വിജിലേഷ്. പിതാവ്: മാണിക്യം. മാതാവ്: തമിഴൈന്തി. സഹോദരി: ശന്തമീശെൽവി.