വടകര: അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം പള്ളിക്കണ്ടിയിൽ താമസിക്കുന്ന പെരിങ്ങാടിയിലെ പാറക്കണ്ടി അബ്ദുറഹ്മാൻ (78) നിര്യാതനായി. ഭാര്യ: പരേതയായ മറിയു. മക്കൾ: ശരീഫ, നുസൈബ, നാസർ, സമീർ (ഇരുവരും ദുബൈ). മരുമക്കൾ: മുഹമ്മദലി (ഉളിയിൽ), അസീസ് (കൊയിലാണ്ടി), സുബീന, രഹന. സഹോദരങ്ങൾ: പരേതരായ ആയിഷ, അലീമ.