ഉള്ള്യേരി: കന്നൂര് നോർത്തിലെ നരിക്കോട്ട് ഗണേശൻ (50) നിര്യാതനായി. പിതാവ്: കൃഷ്ണൻ. മാതാവ്: ജാനകി. ഭാര്യമാർ: ലക്ഷ്മി, പരേതയായ ദീപ്തി. മക്കൾ: വിഷ്ണു, ജിഷ്ണു, വിഷ്ണുപ്രിയ. മരുമക്കൾ: കാവ്യ (പറമ്പത്ത്), ഫബ (കരുനാഗപ്പള്ളി), സനൽ (തിക്കോടി). സഹോദരി: പുഷ്പ.