വാണിമേൽ: മാമ്പിലാക്കൂലിലെ സി.എച്ച്. മൂസ (75) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മകൾ: ഖമറുന്നിസ. മരുമകൻ: മഹമൂദ് (വേവം).