വടകര: പുതിയാപ്പ് മേപ്പയിൽ റോഡ് കെ.വി.കെ. മൊയ്തു (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംസീറ, ജസ്നി, ജംഷീദ്. മരുമക്കൾ: ഹംസ, ഷഹാജ്, ഷംന.