ചേവരമ്പലം: വലിയങ്ങാടി റാസ ട്രേഡേഴ്സിലെ കുറുവണഞ്ചേരി കൃഷ്ണേന്ദുവിൽ വി.ആർ. പ്രസന്നൻ (62) നിര്യാതനായി. ഭാര്യ: ഷീബ. മകൻ: അർജുൻ (കാനഡ), മകൾ: അങ്കിത (സൈബർ പാർക്ക് കോഴിക്കോട്).