മാങ്കാവ്: കുറ്റിയിൽതാഴം പരേതനായ തറോൽ വേലായുധന്റെ ഭാര്യ യശോദ (88) നിര്യാതയായി. മക്കൾ: പ്രതാപൻ (സ്റ്റാർ ടൈൽ വർക്സ്), വിനോദ്, ഭുവനേശ്വരി, ഷൈമ, പരേതനായ സുദർശൻ. മരുമക്കൾ: രാജൻ, ശോഭന, സുനില, മിനി, പരേതനായ വേലായുധൻ. സഞ്ചയനം: ചൊവ്വാഴ്ച.