ചേളന്നൂർ: കണ്ണങ്കര കൊളപ്ലയിൽ ചോയിക്കുട്ടി (76) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷിംന, ഷീജ, ഷിജില, ഷിംജിത്ത്. മരുമക്കൾ: മനോജ് (ചെറുകുളം), രേഷ്മ (ഇഖ്റ ഹോസ്പിറ്റൽ), വിനീഷ് (പാലത്ത്), നീതു (കൊയിലാണ്ടി). സഹോദരങ്ങൾ: ജാനു, നാരായണി, പരേതരായ അശോകൻ, രാധ, കണാരക്കുട്ടി. സഞ്ചയനം ബുധനാഴ്ച.