വടകര: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം റോമലത (60) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മക്കൾ: റോംലിത്ത്, ലോലിത. മരുമകൻ: സുരേഷ്. സഹോദരങ്ങൾ: രമ, മോഹനൻ, ഹേമലത, പ്രേമലത, ജയവല്ലി, മാലതി.