നരിക്കുനി: പുന്നശ്ശേരി പാറോൽ ബാബു (52) നിര്യാതനായി. പിതാവ്: തനിയൻ. അമ്മ: മാളു. ഭാര്യ: നിഷ. മക്കൾ: ഹൃദ്യ(മൈത്ര ഹോസ്പിറ്റൽ), ദിവ്യ, ദൃശ്യ, ദ്യുതി. സഹോദരിമാർ: ഗീത, ഉഷ. സഞ്ചയനം: വ്യാഴാഴ്ച.