നന്തി ബസാർ: വന്മുഖം എളമ്പിലാട് പനാട്ട് ബഷീർ (62) നിര്യാതനായി. ഭാര്യ: അഷ്റഫ ബീവി. മക്കൾ: ഷംസീർ (കുവൈത്ത്), ഷാനിദ് (സൗദി), ഷാമിൽ, ഷഫ്ന. മരുമക്കൾ: സുജാസ് (മണിയൂർ), ജസ്മിന (വടകര), അംന (കോഴിക്കോട്). സഹോദരങ്ങൾ: ഫാത്തിമ, ഷരീഫ, റൗള.