കടലുണ്ടി: വലിയാൽ ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന വിമുക്ത ഭടൻ കൊടക്കണ്ടത്തിൽ വാസുദേവന്‍ ( 87) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: വിനോദ് കുമാര്‍ (കനറാ ബാങ്ക് കടലുണ്ടി), അനില്‍ കുമാര്‍ (അൽ-അസ സൗദി). സന്തോഷ് കുമാര്‍ (കെ.എസ്.എഫ്.ഇ രാമനാട്ടുകര). രജീഷ് കുമാർ ( അൽ-അസ സൗദി,) സുഗുണ. മരുമകൾ: ശൈലജ. ബോബി. ജലീന (മിനി), ബിനിത, വിനോദ് കുമാർ കൊണ്ടോട്ടി. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.