വടകര: ചോറോട് കിഴക്കെ ചേന്ദംകുളങ്ങര നാവത്ത് രാജൻ (71) നിര്യാതനായി. വടകര കനറ ബാങ്ക് മുൻ അപ്രൈസറായിരുന്നു. ഭാര്യ: പ്രകാശിനി. മക്കൾ: പ്രഷീജ, പ്രീജ, പ്രജിത്ത്, പ്രീജിത്ത്. മരുമക്കൾ: പ്രദീപൻ (നടുവണ്ണൂർ), പ്രദീപൻ (സുൽത്താൻ ബത്തേരി), രജിഷ, അതുല്യ.