വടകര: അഴിയൂർ ബോഡ് സ്കൂളിന് സമീപം ബീച്ച് റോഡിൽ തോട്ടുംമുഖത്ത് വിജയലക്ഷ്മി (71) നിര്യാതയായി. പിതാവ്: പരേതനായ ചോയി. മാതാവ്: പരതേയായ മാധവി. സഹോദരങ്ങൾ: പുഷ്പവേണി (റിട്ട. അംഗൻവാടി ടീച്ചർ), പരേതനായ ഹരിദാസൻ.