പൂനൂർ: മഠത്തുംപൊയിൽ അത്തായകുന്നുമ്മൽ പരേതനായ മുഹമ്മദിന്റെ മകൻ ഹുസൈൻ കുഞ്ഞി (50) നിര്യാതനായി. മുസ്ലിംലീഗ് പ്രവർത്തകനായിരുന്നു. മാതാവ്: പരേതയായ ആമിന (മൊകായി). ഭാര്യ: ഹഫ്സ. മക്കൾ: അജ്മൽ (ദുബൈ), അശ്മിൽ (വിദ്യാർഥി, എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ).