താമരശ്ശേരി: മലോറം കെട്ടിന്റെ അകായിൽ താമസിച്ചിരുന്ന ഖദീജ (73) നിര്യാതയായി. മകൾ: ഫാത്തിമ. സഹോദരങ്ങൾ: അതൃമാൻ കുട്ടി, അബൂബക്കർ, ബീകുട്ടി, പാത്തുമേയി, ജമീല.