ചാത്തമംഗലം: ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജിലു അഗസ്റ്റിൻ (33) നിര്യാതയായി. ഭർത്താവ്: രാജീവ് ഡാനിയൽ. മകൾ: നസബൽ റോസ്. മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ അഗസ്റ്റിൻ മാസ്റ്ററുടെയും കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂൾ അധ്യാപിക ചിന്നമ്മയുടെയും മകളാണ്. സഹോദരൻ ആൽവിൻ അഗസ്റ്റിൻ (അസിസ്റ്റന്റ് മാനേജർ കെ.എം.എസ്.സി.എൽ തൃശൂർ).