നടുവണ്ണൂർ: കരുവണ്ണൂർ നാറാണത്ത് താഴെ ആണ്ടി (86) നിര്യാതനായി.ഭാര്യ: പരേതയായ കല്യാണി. മക്കൾ: പുഷ്പ, ഉഷ, രാഗേഷ്. മരുമക്കൾ: പ്രേമരാജൻ, ജനാർദനൻ. സഹോദരങ്ങൾ: അമ്മാളു, ശങ്കരൻ, കല്യാണി, പരേതയായ ജാനകി.