കാക്കൂർ: കണാറമ്പത്ത് പരേതനായ ഗോവിന്ദൻ ആശാരിയുടെ ഭാര്യ ലീല (87) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, രാജേന്ദ്രകുമാർ, സജീവ് കുമാർ, ബിനീഷ് കുമാർ. മരുമക്കൾ: രേണുക, അങ്കിത, വസന്ത, വിനീത. സഹോദരങ്ങൾ: അശോകൻ (എരഞ്ഞിക്കൽ), ഭസുമതി (ചാലിയം).