ബാലുശ്ശേരി: കൊയലാട്ട്മുക്ക് മംഗലശ്ശേരി അബുവിന്റെ ഭാര്യ ഖദീജ (58) നിര്യാതയായി. മക്കൾ: അഷ്റഫ് (സൗദി), മുഹമ്മദ് സാലിഹ് (സൗദി), സൽസമത്. മരുമക്കൾ: ജസ്ന, ഷാമില, പരേതനായ മുജീബ് (എളേറ്റിൽ).