ഫാറൂഖ് കോളജ്: കുറ്റൂളങ്ങാടി പറയൻകുഴി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: പനയപ്പുറം സൈനബ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുറഹൂഫ്, അബ്ദുറഷീദ്, അബ്ദു ലത്തീഫ്. മരുമക്കൾ: ഖദീജ, സാജിന, റസാന.