കൂടത്തായ്: മുരമ്പിടിക്കുന്നുമ്മൽ സരോജിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ടി. വേലു. മക്കൾ: മനോജ് കുമാർ (സി.പി.എം കൂടത്തായ് മുൻ ലോക്കൽ സെക്രട്ടറി), ബിന്ദു, സജിന സതീഷ്, മനുഷ. മരുമക്കൾ: പ്രീജ പുരുഷോത്തമൻ, ചന്ദ്രൻ, ശാന്ദിനി, ബിനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ