പേരാമ്പ്ര: പാണ്ടിക്കോട് പുത്തലത്ത് മീത്തൽ താമസിക്കുന്ന വാല്യക്കോട് മത്തത്ത് തറമ്മൽ കൂട്ട്യാലി (70) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: സുബൈദ, മുഹമ്മദ്, സിദ്ദീഖ്, യൂസഫ്, റസാഖ്, ഇസ്മായിൽ. മരുമക്കൾ: കുഞ്ഞിമൊയ്തീ (വാളൂർ), റംല, സാജിദ, സബീന, ഫസ്ന, ജസീല.