പെരുമണ്ണ: പുതുക്കിടി കോട്ടായി പരേതനായ രാമചന്ദ്രന്റെ മകൻ മുണ്ടോട് പൊയിൽ രാജീവ് (40) നിര്യാതനായി. മാതാവ്: വസന്ത. ഭാര്യ: ഭാജിത. മകൻ: നിരഞ്ജൻ. സഹോദരൻ: രഞ്ജിത്ത്.