കുറ്റ്യാടി: പൂളക്ക അമ്മദ് (66) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: റഫ്ജിത്ത്, ഷബീർ, ഷമീർ. മരുമക്കൾ: ഷമീന, ഷഹീദ, ജസ്ല. സഹോദരങ്ങൾ: ഹമീദ്, സലീം, സാറ, സുബൈദ, ജമീല, സൗസാബിയ, സൂറ, പരേതരായ കുഞ്ഞമ്മദ്കുട്ടി, മൊയ്തീൻ.