പേരാമ്പ്ര: കൽപത്തൂരിലെ വാളേരി പറമ്പത്ത് മീത്തൽ ചെക്കോട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: ചന്ദ്രിക, ഗീത, റീന. മരുമക്കൾ: ഗോപാലൻ (കൊഴുക്കല്ലൂർ), ബാലചന്ദ്രൻ (ചെയർമാൻ, ദ പീപ്ൾ സൊസൈറ്റി), നാണു കുറ്റ്യാടി (ബിസിനസ്).