ബാലുശ്ശേരി: നിർമല്ലൂർ വാഴോറ മലയിൽ എരെയ്കുട്ടി (83) നിര്യാതയായി. ഭാര്യ: ദേവി. മക്കൾ: ബാബുരാജ്, മനോജ്. മരുമക്കൾ: രജനി, രബിത. സഹോദരങ്ങൾ: ജാനു (വള്ളിയോത്ത്), ലക്ഷ്മി. പരേതനായ മൂത്തോറൻ (കോട്ടക്കുന്നുമ്മൽ).