കുരുവട്ടൂർ: പോലൂർ പനങ്കൂറ ശ്രീമതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: കൃഷ്ണദാസ്, ബാബുരാജൻ, സുബ്രമണ്യൻ, ഷാജി, പ്രിയ, പവിത്രൻ. മരുമക്കൾ: ഷൈല, ഷീബ, ഷൈമ, സിവിഷ, ശശീന്ദ്രൻ മൂട്ടോളി, ബീന.