ബാലുശ്ശേരി: എരമംഗലം അയ്യൻക്കുഴിക്കൽ മീത്തൽ ചെക്കിണി (67) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ : പ്രവീൺ കുമാർ, പ്രവീണ. മരുമകൾ : ആഷ്ലി.