കോഴിക്കോട്: വൈ.എം.സി.എ റോഡ് കൂടാരപ്പുരയിൽ പനങ്ങാട്ട് ലീല (88) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ. മക്കൾ: തുളസി, സുരേഷ്കുമാർ, ഹരികുമാർ, പരേതയായ ഗീത. മരുമക്കൾ: രമേശൻ അത്താണിക്കൽ, രതീഷ്, സുഭാഷിണി. സഞ്ചയനം ബുധനാഴ്ച.